NewsBreaking NewsKerala ഒൻപതു വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി June 28, 2024 1106 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഇടുക്കി .പട്ടയകുടിയിൽ ഒൻപതു വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പട്ടയക്കുടി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് ആണ് ഇന്നലെ രാത്രി മരിച്ചത്.ദേവാനന്ദിൻ്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ. Advertisement