NewsBreaking NewsKerala തിരൂരിൽ പോക്സോ കേസിൽ സിദ്ധൻ അറസ്റ്റിൽ June 15, 2024 76 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മലപ്പുറം. തിരൂരിൽ പോക്സോ കേസിൽ സിദ്ധൻ അറസ്റ്റിൽ. തിരൂർ കാവിലക്കാട് സ്വദേശി തറീകാനകത്ത് വീട്ടിൽ മുനീബ് റഹ്മാൻ (40) ആണ് അറസ്റ്റിലായത്. പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. തിരൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത് Advertisement