NewsBreaking NewsKerala പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി June 14, 2024 957 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോട്ടയം. പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി. വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോർജാണ് തൂങ്ങിമരിച്ചത്. കഞ്ഞിക്കുഴിയിലെ വീട്ടിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. മെഡിക്കൽഅവധിയെടുത്താണ് കുരുവിള ജോർജ് വീട്ടിൽ എത്തിയത് Advertisement