ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ആക്രമിച്ചു

1424
Advertisement

കൊച്ചി.ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ആക്രമിച്ചു. കാക്കനാട് സ്വദേശി സിജോയെ ആണ് വീട്ടിൽ കയറി ഭാര്യയും കാമുകനും ചേർന്ന് ആക്രമിച്ചത്. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് ഭർത്താവിന്റെ മുഖത്തടക്കം മുറിവ് പറ്റി. സിജോയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement