കെഎസ്ആർടിസി സൂപ്പർഫാസ്റ്റിൽ നിന്ന് ഗഞ്ചാവ് പിടികൂടി

929
Advertisement

ആലപ്പുഴ. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിൽ നിന്ന് ഗഞ്ചാവ് പിടികൂടി. ഒന്നേകാൽ കിലോ ഗഞ്ചാവാണ് പിടിച്ചെടുത്തത്.യാത്രക്കാരൻ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കയ്യിൽ നിന്നാണ് ഗഞ്ചാവ് പിടികൂടിയത്

അമ്പലപ്പുഴ പോലീസ് തോട്ടപ്പള്ളിയിലാണ് പരിശോധന നടത്തിയത്.തമിഴ്നാട്ടിൽ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ചു.അവിടെനിന്ന് കെഎസ്ആർടിസി ബസ്സിൽ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് പിടി വീണത്

Advertisement