NewsBreaking NewsKerala കോളേജ് വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ May 14, 2024 168 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി.മഹാരാജാസ് കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുമ്പളങ്ങി സ്വദേശിനി ആര്യാ ശിവജി (20) ആണ് മരിച്ചത്.രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിനിയായിരുന്നു Advertisement