പന്നിക്കുവച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

Advertisement

ഇടുക്കി. നെടുങ്കണ്ടം കരുണാപുരം തണ്ണിപ്പാറയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

വര്‍ഗീസ് ജോസഫാണ് മരിച്ചത്. കൃഷിയിടത്തിൽ നിന്നാണ് ഷോക്കേറ്റത്. കൃഷി നശിപ്പിക്കാനെത്തുന്ന

കാട്ട് പന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതി കുടുക്കിൽ നിന്ന് ഷോക്കേറ്റതായി സംശയിക്കുന്നു. തോട്ടത്തില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

Advertisement