27.3 C
Kollam
Saturday 28th February, 2026 | 09:56:29 PM
Home News Breaking News അമേരിക്കയും ഇസ്രായേലും ലക്ഷ്യമിടുന്നത് ഇറാന്‍റെ നേതാക്കളെ

അമേരിക്കയും ഇസ്രായേലും ലക്ഷ്യമിടുന്നത് ഇറാന്‍റെ നേതാക്കളെ

Advertisement

അമേരിക്കയും ഇസ്രായേലും ലക്ഷ്യമിടുന്നത് ഇറാന്‍റെ നേതാക്കളെയെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണം പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി, പ്രസിഡന്‍റ് മസൌദ് പെസെഷ്കിയാൻ, സൈനിക തലവൻ അബ്ദുൽ റഹിം മൌസവി എന്നിവരെ ലക്ഷ്യമിട്ട്. അയത്തുള്ള അലി ഖമനേയി ടെഹ്റാനിൽ ഇല്ല എന്നു റിപ്പോർട്ടുകൾ

ഖമനയിയുടെ വസതിയിൽ കനത്ത നാശമെന്ന് ഇസ്രായേലി മാധ്യമങ്ങൾ. ഇറാന്‍റെ രക്ഷാധികാര സമിതിയിലെ 12 നേതാക്കളെ ലക്ഷ്യമിട്ടും ആക്രമണങ്ങൾ. നേതൃനിരയെ ഒന്നായി ഇല്ലാതാക്കുക യുദ്ധലക്ഷ്യമെന്ന് റിപ്പോർട്ടുകൾ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here