Home News Breaking News പലസ്തീൻ തടവുകാരനെ ഇസ്രയേലി സൈനികർ പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ടു ,ഇസ്രയേലി സൈനിക അഭിഭാഷക അറസ്റ്റിൽ

പലസ്തീൻ തടവുകാരനെ ഇസ്രയേലി സൈനികർ പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ടു ,ഇസ്രയേലി സൈനിക അഭിഭാഷക അറസ്റ്റിൽ

Advertisement

ടെല്‍ അവിവ്.പലസ്തീൻ തടവുകാരനെ ഇസ്രയേലി സൈനികർ പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ടതിന് മുൻ ഇസ്രയേലി സൈനിക അഭിഭാഷകയെ ഇസ്രയേൽ അറസ്റ്റ് ചെയ്തു.മേജർ ജനറൽ ഇഫത് തോമർ യെരുഷാൽമിയെ ആണ് അറസ്റ്റിലായത്.

ഇസ്രയേലി ജയിലുകളിൽ പലസ്തീൻ തടവുകാർ പീഡനങ്ങൾ നേരിടുന്നതായി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.ഇസ്രയേൽ സ്ഥാപിതമായതിനുശേഷം രാജ്യം നേരിട്ട ഏറ്റവും കടുത്ത പബ്ലിക് റിലേഷൻസ് ആക്രമണമെന്നാണ് വിഡിയോ ചോർന്നതിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്

Advertisement