Home News Breaking News ഇടിമിന്നലേറ്റ് കുട്ടി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഇടിമിന്നലേറ്റ് കുട്ടി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

Advertisement

തൊടുപുഴ: ഇടുക്കി ഉറവപ്പാറയില്‍ ഇടി മിന്നലേറ്റ് പെണ്‍കുട്ടി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി നഫീത്തുല്‍ മിസ്രിയ (13) ആണ് മരിച്ചത്. മിസ്രിയയുടെ പിതാവ് അടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read:


സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമാണ്. കഴിഞ്ഞ ആഴ്ച മലപ്പുറം എടവണ്ണയിലും ഇടിമിന്നലേറ്റ് മരണം സംഭവിച്ചിരുന്നു. എടവണ്ണ പാലപ്പറ്റ സ്വദേശിയായ കാരി (65) ആണ് അന്ന് മരിച്ചത്. മാര്‍ച്ച് 28 ന് ആയിരുന്നു അപകടം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here