ഇൻഷുറൻസ് തുക തട്ടി എടുക്കാൻ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടുകൊന്നു… ഒളിവിൽ പോയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍

ഇൻഷുറൻസ് തുക തട്ടി എടുക്കാൻ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടുകൊന്നുവെന്നതാണ് കേസിൽ ഒളിവിൽ പോയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫ് പിടിയിലായത് ബെംഗളൂരുവില്‍ നിന്നാണ്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയതായിരുന്നു. 2013ല്‍ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടുകൊന്നുവെന്നതാണ് കേസ്. കൊലക്കേസിൽ 7 മാസം ജയിലിൽ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ശേഷം മുങ്ങുകയായിരുന്നു.    2012 ജൂലൈ 21ന് രാത്രി 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. … Continue reading ഇൻഷുറൻസ് തുക തട്ടി എടുക്കാൻ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടുകൊന്നു… ഒളിവിൽ പോയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍