കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥൻ കഴുത്തറുത്ത് കൊലപ്പെടുത്തി… മകന്‍ ഗുരുതരാവസ്ഥയില്‍

5436
Advertisement

കൊല്ലം പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും ഗൃഹനാഥൻ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രീത(39), ശ്രീനന്ദ(14) എന്നിവരാണ് കൊലപ്പെട്ടത്. പിതാവ് കൊല്ലാന്‍ ശ്രമിച്ച മകന്‍ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ ശ്രീജുവും ഗുരുതരാവസ്ഥയിലാണ്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement