തസ്തിക, യോഗ്യത, ശമ്പളം:
∙ജൂനിയർ ഓവർമാൻ (ടി ആൻഡ് എസ് ഗ്രേഡ് സി): മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം, ഓവർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്/തത്തുല്യം, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്; 47,330.
∙മൈനിങ് സിർദാർ (ടി ആൻഡ് എസ് ഗ്രേഡ് സി): പ്ലസ് ടു/തത്തുല്യം, മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം, മൈനിങ് സിർദാർഷിപ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി/തത്തുല്യം, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്; 47,330.
∙സർവേയര്‍ (ടി ആൻഡ് എസ് ഗ്രേഡ് ബി): പ്ലസ് ടു/തത്തുല്യം, മൈനിങ്/മൈൻ സർവേയിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ ബിരുദം/തത്തുല്യം, സർവേ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി; 51,103.
∙ട്രാൻസ്‌ലേറ്റർ: ബിഎ (ഹിന്ദി/ ഇംഗ്ലിഷ്). ഹിന്ദി ട്രാൻസ്‌ലേഷനിൽ ഡിപ്ലോമയുള്ളവർക്കു മുൻഗണന; 41,966.
∙ടെക്നിഷ്യൻ (പതോളജി): ഡിപ്ലോമ ഇൻ പതോളജി; 47,330.
∙പ്രായം: 18-30. അർഹർക്ക് ഇളവ്.
www.mahanadicoal.in






























