ആർമി ഓർഡനൻസ് കോർ സെന്ററിൽ ​ഗ്രൂപ്പ് സി തസ്തികയിൽ ഒഴിവ്

Advertisement

കേന്ദ്രപ്രതിരോധ വകുപ്പിനു കീഴിൽ സെൻട്രൽ റിക്രൂട്മെന്റ് സെല്ലിലെ ആർമി ഓർഡനൻസ് കോർ സെന്ററിൽ മെറ്റീരിയൽ അസിസ്റ്റന്റ് (ഗ്രൂപ് സി) തസ്തികയിൽ 419 ഒഴിവിൽ നിയമനത്തിനുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീകരിച്ചു.

നേരിട്ടുള്ള നിയമനം. നവംബർ 11നകം ഓൺലൈനായി അപേക്ഷിക്കണം. ശമ്പളം: ലെവൽ 5 (29,200–92300). യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.aocrecruitment.gov.in

Advertisement