തിരുവനന്തപുരം .മെഡിക്കൽ കോളേജിൽ വെച്ച് മരിച്ച കൊല്ലം ചവറ സ്വദേശി വേണു വിൻ്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളത്തിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്
വേണുവിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയാണ് നടപടി



































