വേങ്ങയിൽ വീടിൻ്റെ മതിലിടിഞ്ഞ് ഒരാൾക്ക് പരുക്ക്

275
Advertisement

ശാസ്താം കോട്ട. വേങ്ങയിൽ വീടിൻ്റെ മതിലിടിഞ്ഞ് ഒരാൾക്ക് പരുക്ക് ‘ വേങ്ങ,രാജേഷ് ഭവനത്തിൽ രാജേഷിന് ആണ് സാരമായി പരിക്ക് ഏറ്റത്
നെല്ലികുന്നത്ത് മുക്കിന് പടിഞ്ഞാറ് വശം കാട്ടുവിള മുക്കിൽ ‘വെള്ളാവിൽ വീട്ടിൽ ജമാലുദീൻ എന്ന ആളിൻ്റെ മതിൽ ആണ് ഇടിഞ്ഞ് വീണത്.

കൊച്ചുകുട്ടികൾ അടക്കം നിരന്തരം യാത്ര ചെയ്യുന്ന ഇടുങ്ങിയ വഴിയിലെ മതിലാണ് വീണത് ഓടിക്കൂടിയവർ കല്ലുകൾ കിടയിൽ നിന്നും രാജേഷിനെ പുറത്തെടു ക്കുകയായിരുന്നു.

Advertisement