Home News Obituary കുറുങ്ങപ്പള്ളി പാട്ടത്തിൽ ജംഗ്ഷന് തെക്കുവശം രാജു ഭവനത്തിൽ ടി രാജു അന്തരിച്ചു

കുറുങ്ങപ്പള്ളി പാട്ടത്തിൽ ജംഗ്ഷന് തെക്കുവശം രാജു ഭവനത്തിൽ ടി രാജു അന്തരിച്ചു

Advertisement

കുലശേഖരപുരം: കുറുങ്ങപ്പള്ളി പാട്ടത്തിൽ ജംഗ്ഷന് തെക്കുവശം രാജു ഭവനത്തിൽ ടി. രാജു (59) (തഴവ കുതിരപ്പന്തി മൂലേശ്ശേരിൽ കുടുംബാംഗം) അന്തരിച്ചു. സംസ്‍കാരം നാളെ പകൽ 11 ന് (12/04/2026) . ഭാര്യ: എസ്. നിഷ മകൾ: അശ്വതി രാജ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here