മൈനാഗപ്പള്ളി വേങ്ങ,പനവിള ചരുവിൽ, ഗോപാലൻ (78) നിര്യാതനായി. ഭാര്യ: സരസമ്മ, മക്കൾ :റോയി, ബിനോയി, വിനോദ്. മരുമക്കൾ : സൗമ്യ ( ടീച്ചർ,എൽ പി എസ്, ചത്തിയറ, വള്ളികുന്നം,), ശ്രീജ, അനിത ( ടീച്ചർ, യുപി സ്കൂൾ പിള്ളയർകുളം, ചിറയിൻകീഴ് ) സഞ്ചയനം: 5/4/26, ഞായറാഴ്ച്ച




































