Home News Obituary റിട്ട :സി.ഐ.എസ്. എഫ് ഹവിൽദാർ അരുൺ വൈദ്യുതാഘാതമേറ്റ് മരിച്ചു

റിട്ട :സി.ഐ.എസ്. എഫ് ഹവിൽദാർ അരുൺ വൈദ്യുതാഘാതമേറ്റ് മരിച്ചു

Advertisement

ഓച്ചിറ :മഠത്തിൽക്കാരാഴ്മ പുലത്തറയിൽ പരേതനായ റിട്ട :സബ് ഇൻസ്‌പെക്ടർ എൻ. രാമചന്ദ്രന്റെയും എൽ . ശോഭനയുടേയും മകൻ റിട്ട :സി.ഐ.എസ്. എഫ് ഹവിൽദാർ അരുൺ (46 ) വൈദ്യുതാഘാതമേറ്റ് മരിച്ചു. സംസ്കാരം ഇന്ന്(25/03/26) പകൽ 4ന്
ഭാര്യ -എസ്. സരിത (പോസ്റ്റൽ അസിസ്റ്റന്റ് )
മക്കൾ -അരുന്ധതി, അഭിമന്യു
ഓച്ചിറയിലെ സി. പി. ഐ നേതാവും PWD കോൺട്രാക്ടറുമായ ബൈജു പുലത്തറ സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here