Home News Obituary പടിഞ്ഞാറ് മുണ്ടൂർ കുറ്റിയിൽ വീട്ടിൽ സി. അശോകൻ ( വിമുക്ത ഭടൻ ) അന്തരിച്ചു

പടിഞ്ഞാറ് മുണ്ടൂർ കുറ്റിയിൽ വീട്ടിൽ സി. അശോകൻ ( വിമുക്ത ഭടൻ ) അന്തരിച്ചു

Advertisement

മുതുപിലാക്കാട്. പടിഞ്ഞാറ് മുണ്ടൂർ കുറ്റിയിൽ വീട്ടിൽ സി. അശോകൻ ( വിമുക്ത ഭടൻ ) അന്തരിച്ചു.സിപിഐഎം ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം കുന്നത്തൂർ ഏരിയാ കമ്മിറ്റി അംഗം , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, മുതുപിലാക്കാട് EMS ഗ്രന്ഥശാല പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: മഹേശ്വരിഅമ്മ
മക്കൾ : അതുല്യ അശോക്, അതിര അശോക്
മരുമക്കൾ: ശരത് ( അദ്ധ്യാപകൻ ) , രാഹുൽ ( asst. പ്രിസൺ ഓഫീസർ) .

LEAVE A REPLY

Please enter your comment!
Please enter your name here