മൈനാഗപ്പള്ളി. കാളകുത്തുംപൊയ്ക ആറ്റിങ്ങൽ പൗർണ്ണമിയിൽ
പരേതനായ സുകുമാരന്റെ ഭാര്യ എ.വിജയമ്മ (76)നിര്യാതയായി
സംസ്കാരം 15/03/2026 ഞായറാഴ്ച രാവിലെ 10 മണിക്ക് കാളകുത്തുംപൊയ്ക
വൈഷ്ണവത്തിൽ മരുമകൻ ജയചന്ദ്രബാബുവിന്റെ (കണ്ണൻ ) വസതിയിൽ
മക്കൾ : ശോഭകുമാരി, മിനി (late), സിന്ധു ( HM DIET ATTINGAL)
മരുമക്കൾ : ജയചന്ദ്രബാബു (RTD:SUB INSPECTOR ),സാബു, രാജീവ് ( RTD : TEACHER )



































