Home News Obituary ഷംസുദ്ദീൻ കരുനാഗപ്പള്ളി നിര്യാതനായി

ഷംസുദ്ദീൻ കരുനാഗപ്പള്ളി നിര്യാതനായി

Advertisement


കരുനാഗപ്പള്ളി: മാധ്യമം ദിനപത്രത്തിലെ ആദ്യകാല ലേഖകൻ  കെ.എസ് പുരം കടത്തൂർ (ചിറ്റുമൂല) എസ്.എസ് സുമയ്യ മൻസിൽ ഷംസുദ്ദീൻ കരുനാഗപ്പള്ളി (73 – റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി.ഖബറടക്കം വ്യാഴാഴ്ച രാവിലെ 11മണിക്ക്  കരുനാഗപ്പള്ളി ചിറ്റുമൂല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

ഭാര്യ: ഷാഹിദ. മക്കൾ: സുമയ്യ, മുഹമ്മദ് മുഹ്‌സിൻ, മുഹമ്മദ് മുഖ്ത്താർ (ഹബീബി ഫ്രൈഡ് ചിക്കൻ ടി.ബി ജങ്ഷൻ), സോഫിയ. മരുമക്കൾ: നിസാമുദ്ദീൻ (സൗദി ), സൈറ, മുഹമ്മദ് സാജൻ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here