NewsObituary പോരുവഴി അമ്പലത്തും ഭാഗം കാഞ്ഞിരക്കാട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഓമന നിര്യാതയായി February 14, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട: പോരുവഴി അമ്പലത്തും ഭാഗം കാഞ്ഞിരക്കാട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: സുനിത, സുധീഷ് . മരുമക്കൾ: അജയൻ , നിഷ. Advertisement