Home News Obituary മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ് ജംഗ്‌ഷൻ, വാഹിദ മൻസിൽ ഐഷാബീവി  അന്തരിച്ചു

മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ് ജംഗ്‌ഷൻ, വാഹിദ മൻസിൽ ഐഷാബീവി  അന്തരിച്ചു

Advertisement

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ് ജംഗ്‌ഷൻ, വാഹിദ മൻസിൽ ഐഷാബീവി (78) അന്തരിച്ചു. ഭർത്താവ് പരേതനായ എം.എം. യൂസഫ് മൗലവി(മുൻഇമാം, പള്ളിശ്ശേരിക്കൻ മുസ്ലിം ജമാഅത്ത്). മക്കൾ
വൈ.സാജിദബീഗം(മുൻ ഗ്രാമ പഞ്ചായയത്ത് അംഗം, മൈനാഗപ്പള്ളി, വൈ.അഷ്റഫ്( റിട്ടേർഡ് പോലീസ് സബ് ഇൻസ്പെക്ടർ )വൈ. മാജിദ(അദ്ധ്യാപിക, എം.എസ്, എച്ച്.എസ്.എസ്, മൈനാഗപ്പള്ളി ), വൈ. അസ് ലം (കെ.എസ്.എ), വൈ. അനസ് (കെ.എസ്.എ) വൈ.വാഹിദ മരുമക്കൾ തങ്ങൾകുഞ്ഞ്, നസീറ അഷ്റഫ് (അദ്ധ്യാപിക, വിദ്യാരംഭം സെൻട്രൽ സ്കൂൾ, ഐ.സി.എസ്)ഐ. ഷാജഹാൻ,സൈമഅസ് ലം(സാമൂഹ്യ ആരോഗ്യ കേന്ദ്രം, മൈനാഗപ്പള്ളി ), സലീന അനസ് (കെ.എസ്.എ), ഷെഫീഖ് (മാധ്യമം)

അടക്കം ഇന്ന് ഉച്ചക്ക്
3 മണിക്ക് വേങ്ങ സെൻട്രൽ മസ്ജിദിൽ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here