NewsObituary തോട്ടത്തുംമുറി ദീപാ ഭവനത്തിൽ രാധമ്മ നിര്യാതയായി January 26, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കുന്നത്തൂർ:തോട്ടത്തുംമുറി ദീപാ ഭവനത്തിൽ പരേതനായ തുളസീധരൻ പിള്ളയുടെ ഭാര്യ രാധമ്മ (67) നിര്യാതയായി.സംസ്ക്കാരം ചൊവ്വ രാവിലെ 11ന്.മക്കൾ:ദീപാകുമാരി,ദിലീപ് കുമാർ.മരുമക്കൾ:ഉണ്ണികൃഷ്ണപിള്ള, ശ്രീലക്ഷ്മി.സഞ്ചയനം:ഫെബ്രുവരി 1രാവിലെ 8ന്. Advertisement