പടിഞ്ഞാറേ കല്ലട. വലിയ പാടം മരിയാപുരം കാട്ടുവിളയിൽ തോമസ് പീറ്ററിൻ്റെ ഭാര്യ മേരിക്കുട്ടി (70) നിര്യാതയായി.
സംസ്കാരം 26 ന് 3.30 ന് മരിയാംബികാ ദേവാലയത്തിൽ
മക്കൾ. അജി തോമസ് (അധ്യാപകൻ,പാലക്കാട്), അജിത, അനിത കാനഡ ) മരുമക്കൾ ലിസി (ആരോഗ്യവകുപ്പ്, പാലക്കാട്), മനോജ് തോബിയാസ് (കെ എസ് ഇ ബി മൈനാഗപ്പള്ളി ) , റോബിൻസൺ (കാനഡ)


































