Home News Obituary ശാസ്താംകോട്ട കോടതിയിലെ അഭിഭാഷകനായ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴതെക്ക് കളിക്കൽ തുണ്ടിൽ മധുകുമാർ നിര്യാതനായി

ശാസ്താംകോട്ട കോടതിയിലെ അഭിഭാഷകനായ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴതെക്ക് കളിക്കൽ തുണ്ടിൽ മധുകുമാർ നിര്യാതനായി

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട കോടതിയിലെ അഭിഭാഷകനായ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴതെക്ക് കളിക്കൽ തുണ്ടിൽ മധുകുമാർ (54)നിര്യാതനായി . ഭാര്യ സുഷ. ( KSEB സീനിയർ അസിസ്റ്റൻ്റ് കൊട്ടിയം . ) മകൾ മഹാശ്വേത ‘. സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ പത്തിന് കക്കാ ക്കുന്ന് – പതാരം റോഡിൽ ഇട്ടിയേക്കൽ ജംഗ്ഷന് സമീപമുള്ള വീട്ട് വളപ്പിൽ ‘

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here