Home News Obituary മാതാ അമൃതാനന്ദമയിയുടെ സഹോദരീ ഭർത്താവ് കൽപ്പകശ്ശേരി വീട്ടിൽ ഹൃഷികേശൻ നിര്യാതനായി

മാതാ അമൃതാനന്ദമയിയുടെ സഹോദരീ ഭർത്താവ് കൽപ്പകശ്ശേരി വീട്ടിൽ ഹൃഷികേശൻ നിര്യാതനായി

Advertisement

അമൃതപുരി. മാതാ അമൃതാനന്ദമയിയുടെ സഹോദരീഭര്‍ത്താവ് കല്‍പ്പകഞ്ചേരി വീട്ടില്‍ ഹൃഷികേശന്‍(74)നിര്യാതനായി. സംസ്കാരം നടന്നു. ആലപ്പാട് ചെറിയഴീക്കൽ കൽപ്പകശ്ശേരി വീട്ടിൽ പരേതരായ കൊച്ചു പപ്പുവിന്റെയും നളിനിയുടെയും മകനാണ്. ​ഭാര്യ: കസ്തൂരിഭായി. മക്കൾ: ശിവ കെ. ഋഷി, വിഷ്ണു കെ. ഋഷി. മരുമക്കൾ : ശ്രീലക്ഷ്മി, പാർവ്വതി

Advertisement