മൈനാഗപ്പള്ളി:കടപ്പ കൊടിയിൽ വീട്ടിൽ പരേതനായ ഇസ്മയിൽ കുഞ്ഞിന്റെ ഭാര്യ
പാരിഷ ബീവി (76) നിര്യാതയായി.മക്കൾ:അഹമ്മദ് കബീർ(ഇന്ത്യൻ നേവി),അഹമ്മദ് മൺസൂർ (എ.എസ് മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത്),അഹമ്മദ് ബഷീർ (എച്ച്.എസ്.ടി,എ.വി.എച്ച്.എസ്.തഴവ). മരുമക്കൾ:റഹീല,റീന,മുംതാസ് (യു.പി.എസ്.ടി, ജി.എച്ച്.എസ്.എസ്
വെള്ളമണൽ).































![ശാസ്താംകോട്ട സെന്റ്റ് ജോർജ് ഭവനിൽ ജോർജ് ബെനബെഞ്ചർ [റിട്ട. ഹെൽത്ത് സർവ്വീസ്] നിര്യാതനായി](https://i0.wp.com/www.newsatnet.com/wp-content/uploads/2026/02/IMG-20260207-WA0131.jpg?resize=218%2C150&ssl=1)




