കൊട്ടാരക്കര . കുര ശ്രീലക്ഷ്മി ബ്രിക്സ് ഉടമ ശ്രീലക്ഷ്മിയിൽ എ. ഗോപകുമാർ (62) അന്തരിച്ചു . കൊല്ലം ഉളിയക്കോവിൽ പുത്തൻപുര കുടുംബാംഗമാണ്.സംസ്കാരം ഇന്ന്( വ്യാഴം) 11 30 ന്. ഭാര്യ . നീലേശ്വരം മേലൂട്ട് കുടുംബാംഗം പി.ബി.അജിത. മകൻ .അച്ചു ജി കുമാർ (മാനേജർ ,ബാങ്ക് ഓഫ് ബറോഡ ,കോന്നി ശാഖ.)
മരുമകൾ. എസ് ശ്രുതി( സെന്റി ലോൺ, കൊച്ചി).




























![ശാസ്താംകോട്ട സെന്റ്റ് ജോർജ് ഭവനിൽ ജോർജ് ബെനബെഞ്ചർ [റിട്ട. ഹെൽത്ത് സർവ്വീസ്] നിര്യാതനായി](https://i0.wp.com/www.newsatnet.com/wp-content/uploads/2026/02/IMG-20260207-WA0131.jpg?resize=218%2C150&ssl=1)




