പോരുവഴി പള്ളിമുറി കമ്പിവിളയിൽ  സലിം നിര്യാതനായി

Advertisement

പോരുവഴി. പള്ളിമുറി കമ്പിവിളയിൽ  സലിം 57.നിര്യാതനായി.ഭാര്യ, സജിത. മക്കൾ. അമാൻ, ആദിൽ. ഖബറടക്കം പോരുവഴി മയ്യത്തുംകര ഹനഫി ജമാഅത്ത് ഖബർ സ്ഥാനിൽ നടന്നു.കോസ്മോസ് ചക്കുവള്ളിയുടെ ആദ്യകാല ഫുട്ബോൾ പ്ലേയറായിരുന്നു 

Advertisement