NewsObituary തഴവ വടക്കുംമുറി കിഴക്ക് കോയിപ്പുറത്ത് വടക്കതിൽ ഓമന 81 (സഖാവ്) നിര്യാതയായി November 13, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തഴവ :വടക്കുംമുറി കിഴക്ക് കോയിപ്പുറത്ത് വടക്കതിൽ ഓമന 81 (സഖാവ്) നിര്യാതയായി.ഭർത്താവ് – പരേതനായ ബാലകൃഷ്ണൻ ആചാരി മകൾ -വത്സല മരുമകൻ -മോഹനൻ സഞ്ചയനം -ശനിയാഴ്ച രാവിലെ 8ന് Advertisement