Home News Obituary പടിഞ്ഞാറെക്കല്ലട കോയിക്കൽഭാഗം പനവിളയിൽ പരമേശ്വരൻപിള്ള നിര്യാതനായി

പടിഞ്ഞാറെക്കല്ലട കോയിക്കൽഭാഗം പനവിളയിൽ പരമേശ്വരൻപിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട :പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം പനവിളയിൽ വീട്ടിൽ പരമേശ്വരൻപിള്ള ( 83) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ
ഭാര്യ : തങ്കമണിയമ്മ
മക്കൾ : സന്തോഷ് കുമാർ, അനിൽകുമാർ (പരേതൻ) ,അജിതകുമാരി
മരുമക്കൾ : ഷീലകുമാരി (ഗ്രാമപഞ്ചായത്തംഗം ,പടിഞ്ഞാറേക്കല്ലട) ശിവദാസൻ പിള്ള (പരേതൻ)

Advertisement