Home News Obituary ഐവർകാല പടിഞ്ഞാറ് വടക്ക് പ്ലാവിള പുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ള നിര്യാതനായി

ഐവർകാല പടിഞ്ഞാറ് വടക്ക് പ്ലാവിള പുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ള നിര്യാതനായി

Advertisement

കുന്നത്തൂർ:ഐവർകാല പടിഞ്ഞാറ് വടക്ക് പ്ലാവിള പുത്തൻവീട്ടിൽ ബാലകൃഷ്ണ പിള്ള(82) അന്തരിച്ചു.സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 7ന് വീട്ടുവളപ്പിൽ.സഹോദരങ്ങൾ: പരേതനായ പി.ശങ്കരപിള്ള,എൻ.ഈശ്വരിയമ്മ, പി.കേശവപിള്ള.സഞ്ചയനം:13ന് രാവിലെ 8ന്

Advertisement