വടക്കൻ മൈനാഗപ്പള്ളി:ആനൂർക്കാവ് ഷഫീഖ് മൻസിലിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ബഷീറാബീവി (64) നിര്യാതയായി.മക്കൾ:എം.സുധീർ (ബിസിനസ്’,കോയമ്പത്തൂർ),എം ഷാനി (സൗദി അറബി),ഷഫീഖ് മൈനാഗപ്പള്ളി (ആർവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി).മരുമക്കൾ:ഷൈനി,അനീഷ.സംസ്ക്കാരം ആനൂർക്കാവ് ജുമാമസ്ജിദിൽ നടത്തി.