NewsObituary ശാസ്താംകോട്ട മുന്‍ പഞ്ചായത്ത് അംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ ടി ഗോപാലകൃഷ്ണന്‍ നിര്യാതനായി May 7, 2024 321 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട. മനക്കര കൊല്ലകയില്‍ മുന്‍ പഞ്ചായത്ത് അംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ ടി ഗോപാലകൃഷ്ണന്‍(60)നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി എട്ടിന്. ഭാര്യ. മിനി. മക്കള്‍. അഭിഷേക്, അഞ്ജന Advertisement