Home News Breaking News രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎംനരവേനയുടെ പുസ്തകം ആര് നൽകി ? പുറത്തിറക്കിയിട്ടില്ലെന്ന്...

രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎംനരവേനയുടെ പുസ്തകം ആര് നൽകി ? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ , ഗൂഢാലോചന സംശയിച്ച് ഡൽഹി പൊലീസ്

Advertisement

ന്യൂഡൽഹി: കരസേന മുന്‍ മേധാവി ജനറൽ എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകിയെന്നതില്‍ വിവാദം മുറുകുന്നു.പുസ്തകത്തിൻ്റ പതിപ്പ് ചോർന്നതിൽ ഡൽഹി പൊലീസ് ഗൂഢാലോചന സംശയിക്കുന്നു.പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും.പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നൽകിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി.

പകർപ്പവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ നടപടി വേണം.ഇപ്പൊൾ പ്രചരിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും.രാഹുൽ ഗാന്ധി പുസ്തകവുമായി ലോക്സഭയിൽ എത്തിയിരുന്നു

Advertisement