Home News National രണ്ടാനച്ഛൻ 12 വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ദൃശ്യങ്ങൾ മാതാവിന് അയച്ചു

രണ്ടാനച്ഛൻ 12 വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ദൃശ്യങ്ങൾ മാതാവിന് അയച്ചു

Advertisement

ഡൽഹി.ശാസ്ത്രി പാർക്കിലാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹത്തിന്റെ ദൃശ്യങ്ങൾ മാതാവിന് അയച്ചു. കുടുംബ വഴക്ക് കൊലപാതകത്തിന് കാരണമെന്ന് പോലീസ്. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

ശാസ്ത്രി പാർക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും മുഖത്തിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.

Advertisement