NewsNational എയിംസ് ആശുപത്രിയിൽ ലിഫ്റ്റിനുള്ളിൽ വച്ച് ജീവനക്കാരിയുടെ മാല പൊട്ടിച്ചു January 27, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഭോപ്പാൽ എയിംസ് ആശുപത്രിയിൽ സുരക്ഷാ വീഴ്ച.ലിഫ്റ്റിനുള്ളിൽ വച്ച് ജീവനക്കാരിയുടെ മാല പൊട്ടിച്ചു.ഗൈനക്കോളജി വിഭാഗം അറ്റന്റൻസ് വർഷ സോണി ക്ക് ക്ക് നേരെയാണ് അക്രമം.മാസ്ക് ധരിച്ച യുവാവാണ് കവർച്ച നടത്തിയത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. Advertisement