ഡെല്‍ഹി.അൽ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ED കണ്ടുകെട്ടി.140 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 54 ഏക്കറിലുള്ള സർവകലാശാല ക്യാമ്പസ് കെട്ടിടങ്ങൾ അടക്കമാണ് കണ്ടുകെട്ടിയത്
ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് അൽ ഫലാഹിന് എതിരെ ED നടപടി ആരംഭിച്ചത്. ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ചുമത്തി കുറ്റപത്രം സമർപ്പിച്ചു








































