ചെന്നൈ. ഡിറ്റ് വാ ചുഴലിക്കാറ്റ്
തമിഴ്നാട്ടിൽ മരണം 4 ആയി
വിഴുപ്പുറത്ത് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു
കെ.സുബ്രഹ്മണി (55) ആണ് മരിച്ചത്
ഡിറ്റ് വാ ഇന്ന് ന്യൂനമർദം ആകും
ചെന്നൈ അടക്കം വടക്കൻ തമിഴ്നാട്ടിൽ മഴ തുടരുന്നു
65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത
ഇന്ന് തിരുവള്ളൂർ ജില്ലയിൽ മാത്രം യെല്ലോ അലർട്ട്
പുതുച്ചേരിയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി






































