മുംബൈ. മഹാരാഷ്ട്രയിൽ ദുരഭിമാന കൊല
കൊല്ലപ്പെട്ട കാമുകനെ സംസ്കാര ചടങ്ങുകൾക്ക് മുമ്പ് പ്രതീകാത്മകമായി വിവാഹം ചെയ്തു കാമുകി
മഹാരാഷ്ടയിലെ നന്ദേഡിലാണ് സംഭവം
കൊല്ലപ്പെട്ടത് 20 കാരനായ സക്ഷം
കാമുകി ആഞ്ചൽ സിന്ദൂരമണിഞ്ഞ് കൊല്ലപ്പെട്ട കാമുകന്റെ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു
ആഞ്ചലിന്റെ കുടുംബം അതിക്രൂരമായി ഇരുപതുകാരനെ കൊലപ്പെടുത്തുകയായിരുന്നു
Home News Breaking News ദുരഭിമാന കൊല,കൊല്ലപ്പെട്ട കാമുകനെ സംസ്കാര ചടങ്ങുകൾക്ക് മുമ്പ് പ്രതീകാത്മകമായി വിവാഹം ചെയ്തു കാമുകി




































