ഡിറ്റ് വാ തീവ്രന്യൂനമർദ്ദമാകും
ഇന്ന് വൈകിട്ടോടെ തീവ്രന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
നാളെ രാവിലെയോടെ ശക്തി കുറഞ്ഞ ന്യൂനമർദ്ദമാകും
കാറ്റിൻ്റെ വേഗം നിലവിൽ മണിക്കൂറിൽ ഏഴ് കിലോമീറ്റർ
ഡിറ്റ് വാ ചുഴലികാറ്റിൽ തമിഴ്നാട്ടിൽ ഒരു മരണം
തഞ്ചാവൂരിൽ വീട് ഇടിഞ്ഞുവീണ് യുവതി മരിച്ചു .ആലമൻകുറിച്ചി സ്വദേശി രേണുക ദേവി (20) ആണ് മരിച്ചത്




































