ഛത്തീസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു.

Advertisement

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ.മൂന്നു മാവോയിസ്റ്റുകളെ വധിച്ചു.

സുക്മയിലെ തുമൽപാഡ് ഗ്രാമത്തിന് സമീപം ആണ് സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടൽ.

തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്.

Advertisement