NewsBreaking NewsNational ഡെൽഹി സ്ഫോടനം, ഭീകരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു November 14, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ന്യൂഡെൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ നടപടി കടുപ്പിച്ച് സുരക്ഷാ സേന. സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തത്. Advertisement