ഡെൽഹി സ്ഫോടനം,
പ്രതികൾ ജെയ്ഷെ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത് തുർക്കിയിൽ

Advertisement

ന്യൂഡെൽഹി. ഡെൽഹി സ്ഫോടനം,
പ്രതികൾ ജെയ്ഷെ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത് തുർക്കിയിൽ വച്ചെന്ന് വിവരം

ഡോക്ടർ ഉമർ മുഹമ്മദും
ഡോക്ടർ മുസമ്മിലും തുർക്കി സന്ദർശിച്ചിരുന്നു

ഇരുവരും ജെയ്ഷ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത് തുർക്കിയിൽ വച്ചെന്നും വിവരം

ഇരുവരുടെയും പാസ്പോർട്ടുകളിൽ തുർക്കി ഇമിഗ്രേഷൻ സ്റ്റാമ്പുകളും കണ്ടെത്തി

പ്രതികൾ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്

തുർക്കി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷമാണ് ഡോക്ടർ മുസമ്മിൽ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ ചേർന്നത്

ഡോ. അദീലിന്  സഹാറൻപൂരിലായിരുന്നു നിയമനം

റിക്രൂട്ട്മെൻ്റിനായി വിവിധ സംസ്ഥാനങ്ങളിൽ നിയമനം തിരഞ്ഞെടുക്കുകയായിരുന്നു

ഭീകരസംഘത്തിലെ  അംഗങ്ങളുമായി ആശയവിനിമയം നടത്തിയ എല്ലാവരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്

Advertisement