ന്യൂഡെല്‍ഹി.ഫരീദാബാദ് ഭീകര സംഘം. ഒരാൾ കസ്റ്റഡിയിൽ. ഹരിയാനയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.ഡോക്ടർ മുസമ്മിലിന് വീട് വാടകയ്ക്ക് നൽകിയ ആളാണ് കസ്റ്റഡിയിലായത്.ഈ വീട്ടിലായിരുന്നു 2500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
ടെലിഗ്രാം ചാറ്റ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ.ഉമർ-ബിൻ-ഖത്താബ്, ഫർസന്ദൻ-ഇ-ദാറുൽ ഉലൂം ദിയോബന്ദ് എന്നീ ചാറ്റ് ഗ്രൂപ്പുകൾ ആണ് നിരീക്ഷിക്കുന്നത്.ഭീകരർ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് നേരത്തെ കണ്ടെത്തിയിരുന്നു
ഡൽഹി സ്ഫോടനസംഭവത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ച് NIA.10 അംഗ സംഘത്തെ യാണ് രൂപീകരിച്ചത്.NIA ADG വിജയ് സാക്കറെ സംഘത്തെ നയിക്കും. ഡൽഹി, ജമ്മു കശ്മീർ പോലീസ് കേസ് ഫയൽ NIA ക്ക് കൈമാറും





































