നവീ മുംബൈ. നേപ്പാളി കുടുംബത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവം.
കുടുംബം അബോധാവസ്ഥയിലായത് വിഷം കഴിച്ചെന്ന് നിഗമനം.രണ്ടു കുട്ടികൾ അടക്കം അഞ്ച് അംഗ കുടുംബത്തെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. 22 കാരനായ സന്തോഷ് എന്നയാൾ മരിച്ചിരുന്നു.
സന്തോഷ് മട്ടൻ കറിയിൽ വിഷം കലക്കി എന്ന് സംശയം.ഒന്നും അറിഞ്ഞില്ലെന്ന് ചികിത്സയിലുള്ളവർ.
സന്തോഷും സഹോദരനും സഹോദര ഭാര്യയും രണ്ടു കുട്ടികളുമാണ് ഗുരുതര അവസ്ഥയിലായത്.ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു സന്തോഷിന്റെ ജോലി ഈ അടുത്ത് നഷ്ടമായിരുന്നു.സഹോദരനും ജോലിയില്ലായിരുന്നു
സാമ്പത്തിക ബുദ്ധിമുട്ടുകൾ ആകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു
Home News Breaking News നേപ്പാളി കുടുംബത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവം,ആത്മഹത്യാ ശ്രമമെന്ന് സംശയം






































