NewsBreaking NewsNational മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു October 20, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മൈസൂരു.മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.മൈസൂരു സാലിഗ്രാമത്തിലാണ് സംഭവം.അയാൻ (16), അജാൻ (13), ലുക്മാൻ (16) എന്നിവരാണ് മരിച്ചത്.ചാമരാജ്പേട്ട ഇടതുകര കാനാലിലാണ് അപകടത്തിൽപ്പെട്ടത്.കെ ആർ പേട്ട നവോദയ വിദ്യാലയത്തിലെ വിദ്യാർഥികളാണ് അയാനും അജാനും Advertisement