ഡിജിറ്റൽ അറസ്റ്റ് വഴി ഡൽഹിയിൽ വൻ തട്ടിപ്പ്

Advertisement

ന്യൂഡെൽഹി .റിട്ടയർഡ് ബാങ്ക് ഉദ്യോഗസ്ഥന്റെ 23 കോടി രൂപ സംഘം തട്ടി

തട്ടിപ്പ് നീണ്ടത് ഒരു മാസത്തോളം

തട്ടിപ്പ് സംഘം പണം പിൻവലിച്ചത് 4000ത്തോളം അക്കൗണ്ടുകളിലൂടെ

78കാരനായ നരേഷ് മലഹോത്രക്കാണ് പണം നഷ്ടമായത്

ഡൽഹി പോലീസ് അന്വേഷണം തുടങ്ങി

Advertisement